സിനിമാപ്രവര്‍ത്തകര്‍ ഉപവസിയ്ക്കും

ടാഗോറില്‍ തീയേറ്റര്‍ കോംപ്ലക്‌സ് മാത്രം പോര. അവിടം കലാസാംസ്‌കാരിക കേന്ദ്രമാക്കി മാറ്റണം. ഇത് എല്‍ഡിഎഫിനും യുഡിഎഫിനും താത്പര്യമുള്ള വിഷയമാണ്.
ടാഗോര്‍ തീയേറ്റര്‍ കലാസാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുന്നതിനെ അട്ടിമറിയ്ക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നുണ്ട്.. അവര്‍ക്കെതിരെയാണ് ഒക്ടോബര്‍ നാലിന് സിനിമാപ്രവര്‍ത്തകര്‍ സൂചനാപണിമുടക്ക് നടത്തുന്നത്-സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications