മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് ക്യാംപ് സെപ്തംബര്‍ 25 മുതല്‍ ആരംഭിക്കും. രാവിലെ പത്തിന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 28 മുതലാണ് തീര്‍ത്ഥാടകര്‍ ക്യാംപിലേക്കെത്തേണ്ടത്. ആദ്യ വിമാനം 29ന് രാവിലെ പുറപ്പെടും. തീര്‍ത്ഥാടകര്‍ വിമാനം പുറപ്പെടേണ്ട 18 മണിക്കൂര്‍ മുമ്പായി ക്യാംപിലെത്തണം.
നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുകയും പാസ്‌പോര്‍ട്ട് പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ആറായിരത്തോളം പേരെയാണ് ഒന്നാം ഘട്ടത്തില്‍ പരിഗണിക്കുന്നത്. ഇവരുടെ പാസ്‌പോര്‍ട്ട് സൗദി വിസ പതിപ്പിച്ച് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The Hajj Camp for those going for the pilgrimage by the Kerala Hajj Committee will begin at the Karippur Hajj House on September 25. And the first flight will leave the state on 29th from the Karippur Airport.
All should reach the Hajj Camp 18 hours before the beginning of their respective Hajj flights.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.