വിഎസ് പാപിയായ പുണ്യാളന്‍: പിസി ജോര്‍ജ്

പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി ജഡ്ജിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ് ജോര്‍ജിനോട് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാല്‍ ഏതു കോടതിയിലും ഹാജരാകാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
പാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത് വിശുദ്ധപാപിയുടെ റോള്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. വിജിലന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോസിക്യൂഷന്‍ എന്ന തസ്തിക സൃഷ്ടിച്ചതിന് പിന്നിലും വിശുദ്ധനെന്ന് നടിക്കുന്ന ചാണ്ടിയുടെ ദുഷ്ടലാക്ക് കാണാമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications