ബര്‍ലുസ്കോണി പൂര്‍ണനായ പുരുഷന്: പൂര്‍വ്വകാമുകി

എഴുപത്തിയഞ്ചുകാരനായ ബര്‍ലുസ്കോണി പ്രണയത്തിന്റെയും സെക്സിന്റെയും കാര്യത്തില്‍ എക്സലന്റ് ആണെന്നാണ് എവേലിന പറയുന്നത്. 2005ലാണത്രേ ഇവര്‍ ആദ്യമായി കണ്ടുമുട്ടുന്നത്. സ്വന്തം ചിത്രമായ എലക്സാണ്ടറിന്റെ പരസ്യ പരിപാടികള്‍ക്കിടെ തനിക്കേറ്റവും ഇഷ്ടമുള്ള പുരുഷന്മായി എവേലിന ചൂണ്ടിക്കാട്ടിയത് ബര്ലുസ്കോണിയെയായിരുന്നു.
പ്ലേബോയിലെ ഇന്റര്‍വ്യൂവില്‍ ബര്ലുസ്കോണിയുമായുള്ള ബന്ധത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും നടി മനസ്സുതുറക്കുന്നുണ്ട്. റോമിലെ അപ്പാര്‍ട്മെന്റില്‍ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. പിന്നീട് സാര്‍ഡീനിയയിലെ വസതിയില്‍ വച്ച് തങ്ങള്‍ പ്രണയകേളികളിലേര്പ്പെട്ട കാര്യവും ഇവര്‍ പറയുന്നു.
ഞാന്‍ അദ്ദേഹവുമായി പൂര്‍ണമായും പ്രണയത്തിലായിരുന്നു. അദ്ദേഹം ഒരു പൂര്‍ണനായ പുരുഷനാണ്. ഞങ്ങളുടേത് ഒരു സുന്ദരമായ ബന്ധമായിരുന്നു. അത് തീര്‍ത്തും ക്ലീന്‍ ആയിരുന്നു. അദ്ദേഹത്തെ നഷ്ടപ്പെട്ടതില്‍പ്പിന്നെ അതുപോലെ ഒരാളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. മറ്റാരുമായും ഉപമിക്കാന്‍ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം- ഇങ്ങനെ പോകുന്നു എവേലിനയുടെ വാക്കുകള്‍.
പ്ലേബോയിയുടെ ഒക്ടോബര്‍ ലക്കത്തിലാണ് എവേലിനയുടെ ഈ അഭിമുഖം അച്ചടിച്ചുവരുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications