സമ്പന്നന്മാരില്‍ ബില്‍ഗേറ്റ്‌സ് മുന്നില്‍

5900കോടി അമേരിക്കന്‍ ഡോളറാണ് കംപ്യൂട്ടര്‍ രാജാവിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേ ഉടമ വാരന്‍ ബഫറ്റിന് 3900 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്.
ലാറി എല്ലിസണ്‍(3300കോടി), ചാള്‍സ് കോച്ച്( 2500കോടി), ഡേവിഡ് കോച്ച്(2500കോടി), ക്രിസ്റ്റി വാള്‍ട്ടണ്‍(2450 കോടി), ജോര്‍ജ് സോറോസ് (2200കോടി), ഷെള്‍ഡണ്‍ ആഡെല്‍സണ്‍(2150കോടി), ജിം വാള്‍ട്ടണ്‍(2110കോടി), ആലിസ് വാള്‍ട്ടണ്‍(2090 കോടി) എന്നിവരാണ് ആദ്യ പത്തിലുള്ളത്.












Click it and Unblock the Notifications