കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡ്യുകോംപും എച്ച്‌യുഎല്ലും

Google Oneindia Malayalam News

വിപണി നഷ്ടത്തില്‍ നീങ്ങാനാണ് സാധ്യത. എഡ്യുകോംപ് 220നു താഴേക്കു നീങ്ങുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 212. സ്റ്റോപ്പ് ലോസ്: 224.

കരൂര്‍ വൈശ്യാ ബാങ്ക്: 394 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 350.

എച്ച്‌യുഎല്‍: 340-350 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 312.

ഏഷ്യന്‍ പെയിന്റ്‌സ്: 3250-3350 ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 2900.

ഓര്‍ക്കിഡ് കെമിക്കല്‍സ്:174-168 ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 205.

എസ്സാര്‍ ഓയില്‍:83-79 ടാര്‍ജറ്റില്‍ കൊടുക്കാം. സ്‌റ്റോപ്പ് ലോസ്: 97

ഐവിആര്‍സിഎല്‍: 34-32 ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 42.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at malayalam(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Sell on Educomp. Sell the stock below Rs 220 with a target price of Rs 212 and stop loss at Rs 224.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X