സെക്‌സിനിടെ വ്യാപാരിയെ കഴുത്ത് ഞെരിച്ച് കൊന്നു

ഭാര്യയുമായി പിരിഞ്ഞ നാരംഗ് ബന്ധുക്കളുമായും അത്ര അടുപ്പത്തിലായിരുന്നില്ല. സ്വവര്‍ഗ്ഗാനുരാഗിയായ ഇയാള്‍ പതിവായി പണം കൊടുത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടായിരുന്നു. നാരംഗിനെ കുറിച്ച് അറിയാവുന്ന പ്രദീപ് തന്റെ ഗ്രാമത്തില്‍ നിന്ന് നാരംഗിനായി കിഷോറിനെ കൂട്ടിക്കൊണ്ട് വരികയായിരുന്നു.
സംഭവം നടന്ന ആഗസ്ത് 29ന് നാരംഗിന്റെ വീട്ടിലെത്തിയ ഇരുവരും ഭക്ഷണത്തിന് ശേഷം നാരംഗുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ കിഷോര്‍ നാരംഗിന്റെ കാലുകള്‍ കെട്ടി. അതേസമയം പ്രദീപ് കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലുകയും ചെയ്തു. പിന്നീട് 50,000 രൂപയും നാരംഗിന്റെ മൊബൈലും കൈക്കലാക്കി ഇരുവരും കടന്നുകളഞ്ഞു.
കേസ് അന്വേഷിച്ച പോലീസ് നാരംഗ് സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. പ്രതികളില്‍ നിന്ന് നാരംഗിന്റെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications