തിന്നുമരിക്കുന്നവര് പട്ടിണിക്കാരേക്കാള്‍ കൂടുതല്‍

നൂറ് കോടി ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ 150കോടിയോളം പേരാണ് അമിതഭക്ഷണം മൂലം പൊണ്ണത്തടി പിടിപെട്ട് നരകിക്കുന്നത്. അന്താരാഷ്ട്ര റെഡ്ക്രോസ് റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ട 2011ലെ 'ലോക ദുരന്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അമിതമായി ഭക്ഷണം കഴിക്കുന്നതു മൂലമുണ്ടാവുന്ന രോഗങ്ങളാല്‍ വര്‍ഷത്തില്‍ 24 ലക്ഷം പേരാണ് മരിക്കുന്നത്. ലോകത്തെ മൊത്തം പട്ടിണിക്കാരില്‍ പകുതിയോളം വരുന്ന ഇന്ത്യയിലും ചൈനയിലും പൊണ്ണത്തടിക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ ദേശീയഭക്ഷ്യ സുരക്ഷാ ബില്‍ പര്യാപ്തമാവില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം മാത്രമല്ല ദാരിദ്ര്യം ഇല്ലാതാക്കാനുള്ള വഴി. ദരിദ്ര ജനങ്ങള്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിച്ച് സ്ഥിരമായി ഭക്ഷണം ലഭ്യമാവാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യയിലെ ലോക ഭക്ഷ്യ പദ്ധതി ഡയറക്ടര്‍ മിഹോകോ തമാമുറ പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications