അക്കാര്യം ജയദേവനോട് ചോദിക്കൂ: പിണറായി

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം അദ്ദേഹത്തോടുതന്നെ ചോദിക്കുന്നതാണ് നല്ലതെന്നായിരുന്നു പിണറായിയുടെ മറുപടി.
അഴിമതി ആരോപണത്തെതുടര്‍ന്ന് രാജിവെച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പാരമ്പര്യം ലാവ്‌ലിന്‍ വിവാദത്തിന്റെ കാര്യത്തില്‍ പിണറായി വിജയനും കാട്ടേണ്ടതായിരുന്നുവെന്നായിരുന്നു ജയദേവന്‍ വ്യാഴാഴ്ച അഭിപ്രായപ്പെട്ടത്.
ഇ.എം.എസ് മന്ത്രിസഭയില്‍ നിന്ന് സി.പി.ഐ നേതാക്കളായ ടി.വി. തോമസും എം.എന്‍.ഗോവിന്ദന്‍ നായരും രാജിവച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ജയദേവന്റെ പരാമര്‍ശം.












Click it and Unblock the Notifications