ഫാഷന്‍ മാഗസിന്റെ മുഖചിത്രമായി ബിക്കിനി ധരിച്ച മോഡലുകള്‍ വരുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ ഒരു അറബ് ഫാഷന്‍ മാഗസിന്‍ ബിക്കിനി ധരിച്ച പെണ്ണിന്റെ ചിത്രവുമായി വിപണിയിലെത്തിയാല്‍ എങ്ങനെയിരിക്കും?
അറബ് മാഗസിനായ ലൈലാക്കാണ് വിപ്ലവകരമായ മാറ്റത്തിലൂടെ യാഥാസ്ഥികരുടെ കണ്ണു തള്ളിച്ചത്. ഹെയ്ഫയില്‍ നിന്നുള്ള ഹുഡാ നക്കാച്ചെയാണ് മാഗസിനു വേണ്ടി തുണിയുരിഞ്ഞത്.
പശ്ചിമേഷ്യയില്‍ ഒരു ഫാഷന്‍ മാഗസിന്‍ തുടങ്ങിയതു തന്നെ ഒരു മാറ്റം വരുന്നതിനുവേണ്ടിയായിരുന്നു. സ്ത്രീകളെ മാനസികമായി കൂടുതല്‍ ശക്തരാക്കാനും യാഥാസ്ഥികരുടെ തടവറയില്‍ നിന്നു മോചിപ്പിക്കാനും ഇത്തരമൊരു നീക്കം അത്യാവശ്യമാണ്-എഡിറ്റര്‍ യാരാ മഷൂര്‍ പറഞ്ഞു.
Arab magazine lilac featuring a model in bikini on its Front cover, in september issue. An middleeast magazine publishing this kind of picture for the first time ever.