അമേരിക്കന്‍ ബാങ്കുകളുടെ റേറ്റിങ് കുറച്ചു

അമേരിക്കന്‍ ബാങ്കിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. കമ്പനിക്കുള്ള ഷോര്‍ട്ട്, ലോങ് ടേം കടങ്ങള്‍ക്കും ലോങ് ടേം ഡിപ്പോസിറ്റുകള്‍ക്കും റേറ്റിങ് കുറച്ചിട്ടുണ്ട്. സിറ്റി ഗ്രൂപ്പ് ഹ്രസ്വകാല വായ്പകള്‍ക്കു മാത്രമാണ് ഗ്രേഡ് കുറച്ചത്.
രാജ്യത്തെ ലീഡിങ് ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ സാമ്പത്തികമായും രാഷ്ട്രീയമായും ഉറച്ച പിന്തുണകൊടുക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നതായും ഏജന്‍സി വിലയിരുത്തി.












Click it and Unblock the Notifications