കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ബാങ്കുകളുടെ റേറ്റിങ് കുറച്ചു

Google Oneindia Malayalam News

Moody
ന്യൂയോര്‍ക്ക്: ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, വെല്‍ ഫാര്‍ഗോ എന്നീ മൂന്ന് അമേരിക്കന്‍ ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചു. റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസസിന്റെയാണ് തീരുമാനം.

അമേരിക്കന്‍ ബാങ്കിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. കമ്പനിക്കുള്ള ഷോര്‍ട്ട്, ലോങ് ടേം കടങ്ങള്‍ക്കും ലോങ് ടേം ഡിപ്പോസിറ്റുകള്‍ക്കും റേറ്റിങ് കുറച്ചിട്ടുണ്ട്. സിറ്റി ഗ്രൂപ്പ് ഹ്രസ്വകാല വായ്പകള്‍ക്കു മാത്രമാണ് ഗ്രേഡ് കുറച്ചത്.

രാജ്യത്തെ ലീഡിങ് ബാങ്കുകള്‍ പ്രതിസന്ധിയിലായാല്‍ സാമ്പത്തികമായും രാഷ്ട്രീയമായും ഉറച്ച പിന്തുണകൊടുക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നതായും ഏജന്‍സി വിലയിരുത്തി.

English summary
Moody's Investors Service down graded debt ratings off bank of america, citigroup and Wells Fargo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X