ജഗ്ജിത് സിങിന്റെ നില ഗുരുതരമായി തുടരുന്നു

ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണുള്ളത്. അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിന് കാര്യമായ ക്ഷതം ഏറ്റിട്ടുണ്ട്.- ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു.
ഗുലാം അലിയോടൊപ്പം സംഗീതപരിപാടി അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ജഗ്ജിത് സിങ് മുംബൈയിലെത്തിയത്. ഷണ്‍മുഖാനന്ദ ഹാളിലുള്ള പരിപാടി റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഗസല്‍ രാജാവ് എന്നറിയപ്പെടുന്ന ജഗ്ജിത്തിന്റെ ഭാര്യ ചിത്രയും പാട്ടുകാരിയാണ്.












Click it and Unblock the Notifications