ജന്ലോക്പാലുണ്ടെങ്കില് ചിദംബരം ജയിലില്‍: ഹസാരെ

ഇപ്പോള്‍ ജന്‍ലോക്പാല്‍ ബില്‍ ഉണ്ടായിരുന്നെങ്കില്‍ ചിദംബരം ജയിലിനുള്ളിലായേനെ-അണ്ണാ അഭിപ്രായപ്പെട്ടു. ചിദംബരത്തിനെതിരേ നേരത്തെയും അണ്ണ ആഞ്ഞടിച്ചിരുന്നു. രാം ലീല മൈതാനിയില്‍ വെച്ച് നാടകീയമായി ഹസാരയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കവെ ചിദംബരത്തെ 'വിശ്വസിക്കാ്#കൊള്ളരുതാത്തവന്‍' എന്നാണ് അണ്ണാ വിശേഷിപ്പിച്ചിരുന്നത്.
ടുജി സ്പെക്ട്രം അഴിമതി പി ചിദംബരത്തിന് ഒഴിവാക്കാനാവുമായിരുന്നുവെന്ന അര്‍ത്ഥത്തില്‍ ധനകാര്യമന്ത്രാലയത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പോയ കുറിപ്പാണ് ഇപ്പോള്‍ പ്രശ്നം ചൂടുപിടിപ്പിച്ചിരിക്കുന്നത്. ഈ കത്ത് ഹാജരാക്കാന്‍ സംയുക്ത പാര്‍ലമെന്റി സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അറിവോടു കൂടി തന്നെയാണ് ഈ കത്ത് പിഎം ഓഫിസിലെത്തിയത്.
More From
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications