കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് ഫോണില്‍ അസഭ്യവര്‍ഷം

  • By Ajith Babu
Google Oneindia Malayalam News

Phone
കൊല്ലം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഫോണിലൂടെ അസഭ്യവര്‍ഷം. വെള്ളിയാഴ്ച വൈകീട്ട് കൊല്ലം ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനിടെയാണ് സംഭവം.

വിദേശത്ത് നിന്നാണ് ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. സൈബര്‍ സെല്ലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X