ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലെത്തി

അതേ സമയം ട്വിറ്ററിലൂടെ പുറത്തുവിട്ട ഒരു വാര്‍ത്തയില്‍ പടിഞ്ഞാറന്‍ കാനഡയിലെ ചതുപ്പില്‍ പേടകാവശിഷ്ടങ്ങള്‍ വീഴുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്തായാലും പസഫിക് സമൂദ്രത്തിലോ അമേരിക്ക, കാനഡ രാജ്യങ്ങളിലോ ഇതു വീഴാനാണ് സാധ്യത.
അന്തരീക്ഷത്തിന്റെ ഘര്‍ഷണം മൂലം തകരുന്നതിനാല്‍ 35 അടി നീളവും 15 അടി വീതിയുമുള്ള പേടകം വീഴുന്ന സ്ഥലത്തെ കുറിച്ചോ സമയത്തെ കുറിച്ചോ ഇപ്പോഴും വ്യക്തമായ ഒരുത്തരം നല്‍കാന്‍ നാസയ്ക്ക് സാധിച്ചിട്ടില്ല.
യുഎആര്‍എസ് 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭ്രമണപഥത്തില്‍ നിന്നു തെന്നി മാറിയതോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള കടന്നുവരവ് വൈകുകയായിരുന്നു.












Click it and Unblock the Notifications