കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലെത്തി

Google Oneindia Malayalam News

Nasa
വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്ന ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചതായി നാസ സ്ഥിരീകരിച്ചു.

അതേ സമയം ട്വിറ്ററിലൂടെ പുറത്തുവിട്ട ഒരു വാര്‍ത്തയില്‍ പടിഞ്ഞാറന്‍ കാനഡയിലെ ചതുപ്പില്‍ പേടകാവശിഷ്ടങ്ങള്‍ വീഴുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്തായാലും പസഫിക് സമൂദ്രത്തിലോ അമേരിക്ക, കാനഡ രാജ്യങ്ങളിലോ ഇതു വീഴാനാണ് സാധ്യത.

അന്തരീക്ഷത്തിന്റെ ഘര്‍ഷണം മൂലം തകരുന്നതിനാല്‍ 35 അടി നീളവും 15 അടി വീതിയുമുള്ള പേടകം വീഴുന്ന സ്ഥലത്തെ കുറിച്ചോ സമയത്തെ കുറിച്ചോ ഇപ്പോഴും വ്യക്തമായ ഒരുത്തരം നല്‍കാന്‍ നാസയ്ക്ക് സാധിച്ചിട്ടില്ല.

യുഎആര്‍എസ് 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭ്രമണപഥത്തില്‍ നിന്നു തെന്നി മാറിയതോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള കടന്നുവരവ് വൈകുകയായിരുന്നു.

English summary
NASA's Upper Atmosphere Research Satellite(UARS) is coming back to Earth - in pieces - and there's a higher than normal chance one of them will hit someone or some where, A small change occured in satallites orbit, thats why it may hit us itself. Now satalite entered in earth atmosphere.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X