ജഡ്ജിയെ വിമര്‍ശിച്ചത് തെറ്റ്: മുല്ലപ്പള്ളി

ഇത്തരം വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ന്യായാധിപന്മാരും ശ്രദ്ധിക്കേണ്ടതുണ്ട്. കേസില്‍ നിന്ന് ജഡ്ജി പിന്‍വാങ്ങിയതിനെ കുറിച്ച് അഭിപ്രായം പറയാനില്ല. അത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്.
കേരള കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ പി സി ജോര്‍ജ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും സുപിം കോടതി ചീഫ്ജസ്റ്റീസ് എസ് എച്ച് കപാഡിയക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനും പരാതി നല്‍കിയത് വിവാദമായിരുന്നു.












Click it and Unblock the Notifications