യാഹൂ മെയില്‍ അടിപൊളിയാക്കി

ജിമെയിലിന് ഏഴ് ജിബിയാണ് സ്‌പേസുള്ളതെങ്കില്‍ യാഹു അണ്‍ലിമിറ്റഡ് സ്‌പേസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങളുടെ ഡാറ്റകള്‍ എത്രകാലം വേണമെങ്കിലും ഇനി ഇമെയിലില്‍ തന്നെ സൂക്ഷിച്ചുവയ്ക്കാമെന്ന് ചുരുക്കം.
സുരക്ഷയ്ക്കായി ഏറ്റവും അഡ്വാന്‍സ്ഡ് സൗകര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഇമെയിലുകളെ ബ്ലോക്ക് ചെയ്യാനാവുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്റര്‍നെറ്റ് ഉള്ള ഏത് മൊബൈലിലും യാഹു മെയില്‍ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഫേസ് ബുക്ക് സുഹൃത്തുക്കളെ ഇനി യാഹു മെസന്‍ജറിലൂടെ ചാറ്റ് ചെയ്യാന്‍ സാധിക്കും.












Click it and Unblock the Notifications