പിസി ജോര്‍ജ് നാവടക്കണം: എം ലിജു

ആന്റണിയെ വിമര്‍ശിയ്ക്കാന്‍ ജോര്‍ജ് ആളായിട്ടില്ല. ജോര്‍ജ് നാവടക്കുകയാണ് വേണ്ടതെന്നും ലിജു അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങളിലും ലിജു അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. കാളയെന്ന് വിളിയ്ക്കുന്നതിനേക്കാള്‍ നല്ലത് തന്നെ മൂരിയെന്ന് വിളിയ്ക്കുന്നതായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
പാമോലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയ്‌ക്കെതിരെ പരാതി അയച്ച ജോര്‍ജിന്റെ നടപടിയി പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുന്നണിയിലെ പലരും ജോര്‍ജിനെതിരെ പരസ്യമായും രഹസ്യമായും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications