തിരുവനന്തപുരം: കഠിനംകുളത്ത് ചാന്നംകരയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍് പുഴയിലേയ്ക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു.കഴക്കൂട്ടത്തെ ജ്യോതിനിലയം സ്‌കൂളിന്റെ വാനാണ് മറിഞ്ഞത് ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ എന്നീ കുട്ടികളാണ് മരിച്ചത്.
21 കുട്ടികളെ രക്ഷപെടുത്തിയതായി സൂചനയുണ്ട്. ഇവരില്‍ ചില കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.
A school van carrying as many as 30 children plunged in to a river after losing control in Channamkara, Katinamkulam on Monday evening. The school bus of Jyothinilayam School in Kazhakootam fell into the river. Rescue operations are progressing.