വനിതാ എംപിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് അശ്ലീലസന്ദേശം

തന്റെ ഫോണില്‍ നിന്ന് മറ്റുള്ളവര്‍ക്ക് അശ്ലീല സന്ദേശം പോയതായി പെറി കണ്ടെത്തി. താങ്കള്‍ അടുത്തിടെ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു മറ്റുള്ളവര്‍ക്ക് പെറിയുടെ ഫോണില്‍ നിന്ന് ലഭിച്ച സന്ദേശം. ഇതിന് പുറമേ ഹാക്കര്‍ ഹൗസ് ഓഫ് കോമണ്‍സിലെ ടെലിഫോണ്‍ സിസ്റ്റവും തകരാറിലാക്കി.
എന്നാല്‍ ഹാക്കര്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ആനന്ദം കണ്ടെത്തുന്നയാളാണെന്ന് കരുതുന്നില്ലെന്ന് ഐടി വിദഗ്ധന്‍ ഡേവിഡ് വൈറ്റ്‌ലെഗ് പറഞ്ഞു. ചിലപ്പോള്‍ സുരക്ഷാവീഴ്ച ശ്രദ്ധയില്‍ പെടുത്താനാകും അയാള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഡേവിഡ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications