ഫേസ് ബുക്ക് ബ്രാ വില്‍പ്പനയ്ക്ക്

ഫേബ് ബുക്കിന്റെ പ്രശസ്തമായ ലൈക്ക് ബട്ടനാണ് ബ്രായില്‍ പെയിന്റ് ചെയ്തിരിക്കുന്നത്. ഒട്ടുമിക്ക അളവുകളിലും ഇത് ലഭ്യമാണ്. എറ്റ്‌സി(etsy) എന്ന വെബ്‌സൈറ്റിലാണ് ബ്രാകള്‍ വില്‍പ്പനയ്ക്കു വച്ചിട്ടുള്ളത്. ഇപ്പോള്‍ ലഭ്യമായ സൈസുകള്‍ ഇവയാണ്. 32A, 32B, 32C, 32D, 34A, 34B, 34C, 34D, 34DD, 36A, 36B, 36C, 36D, 36DD, 38B, 38C, 38D, 38DD.
പലരും കൗതുകത്തിന്റെ പേരില്‍ ഇതിനകം ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു. തിരക്കുമൂലം മൂന്നാഴ്ചയ്ക്കുശേഷമേ ഷിപ്പിങ് നടക്കൂവെന്ന് സൈറ്റ് ഉടമകള്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍ തന്നെ അറിയിക്കുന്നുണ്ട്.












Click it and Unblock the Notifications