ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് നോക്കിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച എയര്‍ കാര്‍ഗോ കരാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. ക്ലിയറന്‍സിന് ശേഷം എത്തിയ ബോക്‌സില്‍ നിന്നാണ് 32 ഫോണുകള്‍ മോഷണം പോയത്.
ഇതില്‍ 14 ഫോണുകള്‍ ഡ്രൈവറുടേയും കാര്‍ഗോ ജീവനക്കാരുടേയും പക്കല്‍ നിന്ന് കണ്ടെടുത്തു. സുധാകരന്‍(30), മഹേഷ്(23), ശരവണന്‍(34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ നാലു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
The Chennai airport police on Monday arrested three contract employees of Air Cargo for stealing cell phones from a Nokia export consignment. The theft took place after the clearance of cargo for export near the runway.