2 കുട്ടി നിയമം ഹിഡന്‍ അജണ്ട: സുരേഷ് ഗോപി

കുട്ടികളുടെ എണ്ണം രണ്ടായിനിലനിര്ത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാറിന് മുന്നില്‍ വന്നതിനെക്കുറിച്ച് ചാനലിനോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഹിഡന്‍ അജണ്ടയുടെ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ഇത് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ധൈര്യമുണ്ടോ എന്നാണറിയേണ്ടത്. ഇത് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കിയാല്‍ അതിന്റെ പരിധിയില്‍ വരുന്നവര്‍ സ്ഥാനമാനങ്ങള്‍ രാജി വയ്ക്കുമോ- താരം ചോദിക്കുന്നു.
കുട്ടികള്‍ എത്ര വേണമെന്ന് തിരുമാനിക്കാനുള്ള സ്വാതന്ത്ര്യം രക്ഷാകര്‍ത്താക്കള്‍ക്ക് വിടുക. ചില അപ്രിയ സത്യങ്ങളുണ്ട്. അത് വിളിച്ച് പറയാന്‍ നമ്മള് മടി കാണിക്കുകയാണ് എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ സമ്പത്താണ്. അവരെ നന്നായി വളര്‍ത്താനും അവര്‍ക്ക് നല്ല വിദ്യാഭാസം നല്‍കാനും രക്ഷിതാക്കള്‍ക്ക് കഴിയണം. ഇക്കാര്യത്തില്‍ കഷ്ടതയനുഭവിക്കുന്ന രക്ഷാകര്‍ത്താക്കളെ സാഹായിക്കാന്‍ സമുദായങ്ങളും സര്‍ക്കാരും പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ് വേണ്ടത്. ജന്മത്തെ ഗര്‍ഭത്തില്‍ തന്നെ കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ഏത് നിയമവും എതിര്‍ക്കപ്പെടേണ്ടതാണ്. അതിന് മലയാളി സമൂഹം മുന്നോട്ടു വരണമെന്നും നാലു മക്കളുടെ പിതാവായ സുരേഷ് ഗോപി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications