പ്രണയത്തിന് വഴിയൊരുക്കിയത് പൂക്കള്‍: കാര്‍ല ബ്രൂണി

ഞാന്‍ സര്‍ക്കോസിയെ കണ്ടപ്പോള്‍ അദ്ദേഹം പൂന്തോട്ടത്തിലൂടെ നടക്കുകയായിരുന്നു. അവിടുള്ള ഓരോ പൂക്കളുടേയും ലാറ്റിന്‍ പേരും മറ്റു വിവരങ്ങളുമെല്ലാം സര്‍ക്കോസി വിവരിച്ചു തന്നു. പൂക്കളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് എന്നെ അത്ഭുതപ്പെടുത്തി. പിന്നീട് ചരിത്രം, രാഷ്ട്രീയം തുടങ്ങി എല്ലാ വിഷയത്തിലും അദ്ദേഹത്തിന് അപാരമായ ജ്ഞാനമുണ്ടെന്ന് മനസ്സിലായി. ഇതാണ് അദ്ദേഹത്തെ കല്യാണം കഴിയ്ക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നാന്‍ കാരണം- കാര്‍ല ബ്രൂണി പറയുന്നു.
2008ലായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസി കാമുകിയായിരുന്ന കാര്‍ല ബ്രൂണിയെ വിവാഹം കഴിച്ചത്. ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആയിരുന്നു വിവാഹം.












Click it and Unblock the Notifications