സ്വര്‍ണവില കുറഞ്ഞു

ചൊവ്വാഴ്ച സ്വര്‍ണവില പവന് 200 രൂപ കൂടി 19,800 രൂപയിലെത്തിയിരുന്നു. വിലയിടിവിനെ തുടര്‍ന്ന് വിപണികളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഡിമാന്റ് വര്‍ധിക്കുന്നുണ്ട്. ഡോളറിനുള്ള വിലവര്‍ധനവാണ് സ്വര്‍ണവില താഴ്ത്തുന്നത്.
യൂറോപ്പും അമേരിക്കയും സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കുകയും ഡോളറിന്റെ മുന്നോട്ടുള്ളകുതിപ്പ് അവസാനിക്കുകയും ചെയ്താല്‍ സ്വര്‍ണത്തിന്റെ വില തിരിച്ചുകയറുക തന്നെ ചെയ്യും.












Click it and Unblock the Notifications