കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാവെല്‍സും രാജേഷ് എക്‌സ്‌പോര്‍ട്‌സും

Google Oneindia Malayalam News

അമേരിക്കന്‍ വിപണി കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച മുന്നേറ്റം പ്രകടമാക്കിയെങ്കിലും ചൊവ്വാഴ്ച വിപണി ക്ലോസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴെത്തിയ ഒരു വാര്‍ത്ത തിരിച്ചടിയായിരുന്നു. ഗ്രീസിനുള്ള ഉത്തേജകപാക്കേജിന്റെ കാര്യത്തില്‍ യൂറോപ്യന്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നതാണിത്.

ഹാവെല്‍സ്: 269നു മുകളില്‍ പോവുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 375. സ്‌റ്റോപ്പ്‌ലോസ്: 365.

രാജേഷ് എക്‌സ്‌പോര്‍ട്‌സ്: ടാര്‍ജറ്റ് 139. സ്‌റ്റോപ്പ് ലോസ്: 110

ബാറ്റ ഇന്ത്യ: വില്‍ക്കാം. ടാര്‍ജറ്റ് 605. സ്‌റ്റോപ്പ്‌ലോസ്: 671

എയര്‍ടെല്‍: 362 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 399

ഡിഎംഡിസി: 190 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ്‌ലോസ്: 172.

എച്ച്‌യുഎല്‍: 359 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 325.

എംപിസെസ്: 170 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ്‌ലോസ്: 147

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

English summary
buy the stock of Havells aboive Rs 269 with target price of Rs 376 and stop loss at Rs 365. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X