ഫേസ്ബുക്കില്‍ ആപ് കണ്ടെത്താന്‍ ആപ് ഫിഷിംഗ് സൈറ്റ്

ചെന്നൈയിലെ പുത്തന്‍ കമ്പനിയായ ജി ബൂം ആണ് ആപ് ഫിഷിംഗ് എന്ന സൈറ്റിന് രൂപം നല്കിയിരിയ്ക്കുന്നത്. നിങ്ങളുടെ താല്പര്യം കണ്ടെത്തി അതിനനുസരിച്ചുള്ള ആപ്പുകള്‍ തിരഞ്ഞ് അവ നിര്‍ദ്ദേശിയ്ക്കാനുള്ള കഴിവും ഈ സൈറ്റിനുണ്ട്.
ഫേസ് ബുക്കിലെ ആപ്ലിക്കേഷനുകള്‍ കണ്ടെത്താനുള്ള സംവിധാനം ഫേസ് ബുക്കിന് പുറത്ത് എന്തിനാണ്? ഫേസ് ബുക്ക് അതിന്റെ ആപ് ഡയറക്ടറി രഹസ്യമാക്കുകയും അവ കണ്ടെത്താനായി സോഷ്യല്‍ മാര്‍ഗ്ഗങ്ങള്‍ മാത്രം അവലംബിയ്ക്കുകയും ചെയ്തതാണ് ഇതിന് പ്രസക്തി കൂട്ടിയത്. എന്തായാലും വ്യക്തികള്‍ ഉപയോഗിയ്ക്കാന്‍ താല്പര്യപ്പെടുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുന്ന ആപ്പുകള്‍ മാത്രമാണ്. അല്ലാതെ അവരുടെ സുഹൃത്തുക്കള്‍ ഉപയോഗിയ്ക്കുന്ന ആപ്പുകള്‍ അല്ല. ഇതാണ് ആപ് ഫിഷിംഗിന്റെ പ്രസക്തി കൂട്ടുന്നത്. ജി ബൂമിന്റെ സി ഇ ഒ പ്രദീപ് വിജയകുമാര്‍ പറയുന്നു.
ഉപയോക്താക്കളുടെ താല്പര്യം കണ്ടെത്താനുള്ള ജിബൂമിന്റെ കഴിവാണ് ആപ് ഫിഷിംഗ് എന്ന സൈറ്റിന്റെ പ്രാധാന്യം കൂട്ടുന്നത്. പുത്തന്‍ മികച്ച ആപ്പുകള്‍ കണ്ടെത്താന്‍ ആപ് ഫിഷിംഗ് പോലെ സൗകര്യമുള്ള മാര്‍ഗ്ഗം വേറെ ഇല്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications