കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഇ ഷിപ്പിങും ഗ്രാവിറ്റയും

Google Oneindia Malayalam News

യൂറോപ്യന്‍ പ്രതിസന്ധിക്കുള്ള പരിഹാരം നീണ്ടു പോവുന്നത് വിപണികളില്‍ വീണ്ടും സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. അധികവും നെഗറ്റീവ് ടെറിട്ടറിയിലൂടെ സഞ്ചരിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ചെറുകിട നിക്ഷേപകര്‍ കരുതലോടെ വേണം വിപണിയെ സമീപിക്കാന്‍.

ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്: 239നു താഴേക്കു പോവുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 232. സ്‌റ്റോപ്പ്‌ലോസ്: 244.

ഗ്രാവിറ്റ: 425 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 390.

കെപിഐടി കുമ്മിന്‍സ്: 178 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 146.

ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്: 215-218 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 182.

എബിജി ഷിപ്പ്‌യാര്‍ഡ്: 432-435 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 387.

ടെക് മഹീന്ദ്ര: 526 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 595.

രേണുകാ ഷുഗേഴ്‌സ്: 48.10 എന്ന ടാര്‍ജറ്റില്‍ സെല്‍ ചെയ്യാവുന്നതാണ്. സ്‌റ്റോപ്പ്‌ലോസ്: 57.80

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

English summary
buy Great Eastern Shipping below Rs 239 for the target price of Rs 232 and the stop loss at Rs 244. Gravita with the target price of Rs 425 and stop loss at Rs 390. Ther eis minor consolidation at the minor top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X