സ്വര്‍ണം പവന് 19,320 രൂപ

രാജ്യാന്തരവിപണിയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റ് കുറഞ്ഞതാണ് കാരണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയപ്രശ്‌നങ്ങളുടെ തീവ്രത ലഘൂകരിക്കപ്പെട്ടതും എണ്ണ ഉല്‍പ്പാദനം പഴയ അവസ്ഥയിലേക്ക് നീങ്ങിയതും ആളുകളുടെ നിക്ഷേപശ്രദ്ധ മാറ്റിയിട്ടുണ്ട്.
ഡോളറിന്റെ മൂല്യത്തിലുണ്ടാവുന്ന വര്‍ധനവും സ്വര്‍ണത്തിന് തിരിച്ചടിയാണ്. അടിക്കടിയുണ്ടായ വിലക്കുറവ് കൂടുതല്‍ താഴേക്ക് പോകുമെന്ന ചിന്ത സജീവമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വാങ്ങാനുള്ളവര്‍ വിപണിയില്‍ നിന്നു മാറി നില്‍ക്കുന്നതും ഒരു കാരണമാണ്.












Click it and Unblock the Notifications