2ജി: മാരനെതിരെ കുറ്റപത്രം ഉടന്‍

മാരനെതിരെയുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി സിബിഐ അറിയിച്ചു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ തീരുമാനിച്ചത്. സിബിഐയ്ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
എയര്‍സെല്‍ എന്ന ടെലികോം കമ്പനിയെ, മാരന്റെ സുഹൃത്ത് ടി. അനന്തകൃഷ്ണന്റെ കമ്പനിയായ മാക്‌സിസ് എന്ന സ്ഥാപനത്തിനു വില്‍ക്കാന്‍ എയര്‍സെല്‍ ഉടമ ശിവശങ്കരനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പരാതിയാണ് കേസിന് അടിസ്ഥാനം. എയര്‍സെല്‍ ഉടമ ശിവശങ്കരന്റെ പരാതിയെ തുടര്‍ന്ന് മാരന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.












Click it and Unblock the Notifications