അധ്യാപകന് നേരെയുണ്ടായത് ആസൂത്രിത ആക്രമണം: പിണറായി

സംഭവവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ പ്രമുഖനായ നേതാവിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നതിനാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
സംഭവത്തില്‍ ഔദ്യോഗിക തലത്തിലുള്ള ആളുകള്‍ പങ്കാളികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്്. എന്നാല്‍ ആളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും പിണറായി പറഞ്ഞു.
പൊലീസില്‍ നല്ലവരും മോശപ്പെട്ടവരുമുണ്ട്. അതിനാല്‍ അന്വേഷണസംഘത്തെ തീരുമാനിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.












Click it and Unblock the Notifications