ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘടന?

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം എസ്പി പ്രകാശിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘ സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അറിയിച്ചിരുന്നു.
ബുധനാഴ്ചയാണ് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ അധ്യാപകനെ കണ്ടെത്തിയത്. തലയ്ക്കും ഗുരുതരമായി പരിക്കേറ്റ കൃഷ്ണ കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം അധ്യാപകന്റെ മൊഴിയെടുക്കാനായി മജിസ്‌ട്രേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും കൃഷ്ണകുമാര്‍ അബോധാവസ്ഥയിലായതിനാല്‍
നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല.












Click it and Unblock the Notifications