അദൃശ്യമനുഷ്യന്‍ പീഡിപ്പിച്ചുവെന്ന് പരാതി

രാത്രി ഉറങ്ങിക്കിടക്കുമ്പോഴെത്തിയ അദൃശ്യ ശക്തി വസ്ത്രങ്ങള്‍ മാറ്റുകയും പീഡിപ്പിച്ചുവെന്നും ഭാര്യ പറഞ്ഞതായി യുവാവിന്റെ പരാതിയിലുണ്ടെന്ന് സിന്‍ ച്യു ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. അദൃശ്യശക്തികളില്‍ നിന്നും രക്ഷ തേടി ദമ്പതിമാര്‍ മന്ത്രവാദികളുടെ സഹായം തേടിയിരിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുര്‍മന്ത്രവാദം പ്രയോഗമാണ് നടന്നെന്നും അതിന്റെ ഫലമായി ആത്മാക്കളാണ് യുവതിയെ പീഡിപ്പിച്ചതെന്നുമാണ് മന്ത്രവാദികളുടെ കണ്ടെത്തല്‍. അദൃശ്യ ശക്തിക്കെതിരെ ദമ്പതിമാര്‍ പൊലീസിലും പരാതിയും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications