പിള്ള ഫോണ്‍ ചെയ്തത് തെറ്റ്: പിസി ജോര്‍ജ്

ബാലകൃഷ്ണപിള്ള ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ പറ്റി പരാമര്‍ശിയ്ക്കവേയായിരുന്നു ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം അധ്യാപകനെ ആക്രമിച്ച സംഭവം സിബിഐ അന്വേഷിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ബാലകൃഷ്ണപിള്ളയ്ക്ക് ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കി കൊടുക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും വിഎസ് ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിന് വേണ്ടി ഉമ്മന്‍ ചാണ്ടി പിള്ളയുടേയും മകന്റേയും താത്പര്യത്തിന് വഴങ്ങുകയാണെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications