തിരുവനന്തപുരം: ആശുപത്രിവാസത്തിനിടെ ആര്‍ ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെയും ഫോണില്‍ വിളിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. നിയമസഭയ്ക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. ഇക്കാര്യം അടിയന്തരപ്രമേയത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്ന് വി.എസ് പറഞ്ഞു.
രോഗത്തിന്റെ പേരില്‍ ആശുപത്രിയില്‍ സുഖവാസത്തില്‍ കഴിയുകയാണ് പിള്ള. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സയും മാധ്യമപ്രവര്‍ത്തകരെ ഫോണ്‍ വിളിക്കുന്നതിനുള്ള സൗകര്യങ്ങളും ലഭിച്ചത്.
ഉമ്മന്‍ചാണ്ടിയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. അധ്യാപകനെ ആക്രമിച്ച കേസില്‍ മൂന്ന് ദിവസമായിട്ടും ഇതുവരെ എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ലെന്ന് വി.എസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് പക്ഷപാതപരമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.
Reacting to the telephonic talk by Pillai, Opposition Leader VS Achuthanandan alleged that Pillai violated jail rules by talking to the media over mobile phone
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.