പിള്ളയുടെ വിവാദ ഫോണ്‍ അന്വേഷിയ്ക്കും

അധ്യാപകനായ കൃഷ്ണകുമാറിനെ ക്രൂരമായി ആക്രമിച്ച സംഭവത്തെ കുറിച്ച് ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ച ബാലകൃഷ്ണ പിള്ളയുടെ നടപടി വിവാദമായിരുന്നു. ജയിലില്‍ അടയ്ക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പിള്ള ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ചത്.
അധ്യാപകനെ ആക്രമിച്ച സംഭവുമായി തനിയ്്ക്ക് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടറോട് പിള്ള പറഞ്ഞത്. വിഎസിന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും പിള്ള ആരോപിച്ചു.












Click it and Unblock the Notifications