കൂട്ടമാനഭംഗം: രണ്ടു പേര്‍ പിടിയില്‍

ഒരു മാസം മുന്‍പാണ് ദില്ലിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരനും മറ്റു മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിച്ചത്. ജസ്ബീര്‍, ഋഷി, മന്‍ദീപ്, ജയ് വീര്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ ഋഷിയും മന്‍ദീപും ആണ് പോലീസിന്റെ വലയില്‍ ആയത്.
ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചത് . തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറത്ത് പറയാതിരിയ്ക്കാന്‍ നാല്‍വര്‍ സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications