കാസര്‍കോട് വനത്തില്‍ കുടുങ്ങിയ യുവാവ് മരിച്ചു

സെപ്തംബര്‍ ഒന്‍പതിന് കാസര്‍കോട് റാണിപുരം വനത്തില്‍ നാലു വിദ്യാര്‍ഥികളെ കാണാതായിരുന്നു. കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും സ്‌കൂള്‍ വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശികളായ റിസ്‌വാന്‍, അഷ്‌കര്‍, ഉനൈസ്, ഉദുമ സ്വദേശി സിറാജ് എന്നിവരാണ്
അന്ന് വനത്തിനുള്ളില്‍ കുടുങ്ങിയത്.
ഇവരെ തിരഞ്ഞു പോയ രണ്ടു പോലീസുകാരെയും കാണാതായിരുന്നു. . പിന്നീട് ഇവരെ കര്‍ണ്ണാടകയില്‍ ഉള്ള കൊടിയങ്കല്‍ ആദിവാസി കോളനിയിലാണ് കണ്ടെത്തിയത്.
കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ കേരളാ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ് അന്ന് തിരച്ചില്‍ നടത്തിയത്. കനത്ത മഞ്ഞ് തിരച്ചിലിനെ തടസ്സപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications