ഫോണ്‍വിളി സൈബര്‍ സെല്‍ പരിശോധിക്കണം:വിഎസ്

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ് ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനെ ഏല്‍പിക്കണം.
അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം പിള്ളയുടെ ഫോണില്‍ നിന്ന് പോയത് 40 ഫോണ്‍കോളുകളാണ്. ഇതൊക്കെ സംഭവത്തില്‍ ബാലകൃഷ്ണപിള്ളയുടെ പങ്കിനെക്കുറിച്ച് സംശയമുണര്‍ത്തുന്നതാണ്. ജനങ്ങളെ പറ്റിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം ജയില്‍ വെല്‍ഫയര്‍ ഓഫീസറെ ഏല്‍പിച്ചിരിക്കുന്നതെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications