അവധിയില്ലെന്ന് സര്‍ക്കോസി;കുട്ടികള്‍ തെരുവിലിറങ്ങി

ഫ്രാന്‍സില്‍ വെളളിയാഴ്ച ഇത്തരമൊരു കുട്ടിക്കലാപം അരങ്ങേറി. തങ്ങളുടെ അവധിദിനങ്ങളില്‍ ഭൂരിഭാഗവും എടുത്തുകളയാന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തീരുമാനിച്ചിരിക്കുന്നു എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് കുട്ടിപോരാളികള്‍ നിരത്തിലിറങ്ങിയത്.
ബസ് കത്തിയ്ക്കലും കാര്‍ തകര്‍ക്കലുമൊക്കെയായിരുന്നു കുട്ടിസമരക്കാര്‍ വിജയകരമായി പയറ്റിയത്. എന്നിട്ടും കലിപ്പ് തീരാത്തവര്‍ സ്‌കൂളുകള്‍ക്ക് നേരെ ചീമുട്ടയെറിഞ്ഞു. എന്തായാലും സംഭവത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് 28 ഓളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടത്രേ. ഇവരില്‍ മിക്കവരും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണെന്ന് പോലീസ്‌വൃത്തങ്ങള്‍ പറഞ്ഞു












Click it and Unblock the Notifications