ഹോം / വാര്‍ത്ത / International കോളേജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി World oi-Greeshma By Nisha Bose Published: Saturday, October 1, 2011, 10:24 [IST] ഇസ്ലാമാബാദ്: ലാഹോറില്‍ കൗമാരക്കാരിയെ രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. കോളേജില്‍ പോയ പെണ്‍കുട്ടിയെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇവര്‍ കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലാത്തതിനാല്‍ മൊഴി രേഖപ്പെടുത്താനായില്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ സമൂഹത്തില്‍ സ്വാധീനമുള്ളവരാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചു Published On October 1, 2011 Read more about: girl harassment student college police pakistan പെണ്‍കുട്ടി പീഡനം വിദ്യാര്‍ഥിനി കോളേജ് പോലീസ് പാകിസ്താന് Read more about: girl harassment student college police pakistan പെണ്‍കുട്ടി പീഡനം വിദ്യാര്‍ഥിനി കോളേജ് പോലീസ് പാകിസ്താന് English summary A teenaged girl was allegedly gang-raped by two men in Pakistan's Lahore city, Geo News reported Friday. The incident occurred three days ago when the duo brought the girl from her college on the pretext of her mother's illness and raped her.