രൂപയുടെ ചിഹ്നത്തോടു കൂടിയ പുതിയ 10 രൂപ നോട്ടുകള്‍

നോട്ടുകള്‍ അച്ചടിക്കുന്ന വര്‍ഷമായ 2011 ഉം രൂപയുടെ പുതിയ ചിഹ്നവും നോട്ടിന്റെ പിന്നില്‍ രേഖപ്പെടുത്തിയിരിക്കും. രൂപയുടെ ചിഹ്നമൊഴികെ മറ്റെല്ലാ രീതിയിലും മഹാത്മാഗാന്ധി സീരീസ് 2005 ലെ നോട്ടുകള്‍ക്ക് സമാനമായിരിക്കും
പുതിയ നോട്ടുകളും. ഭാരതീയ റിസര്‍വ് ബാങ്ക് നേരത്തെ പുറത്തിറക്കിയിട്ടുള്ള 10 രൂപാ നോട്ടുകള്‍ക്ക് തുടര്‍ന്നും നിമയസാധുതയുണ്ടായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.












Click it and Unblock the Notifications