കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ഇന്‍ഡസ്ട്രീസ് വില്‍ക്കാം

Google Oneindia Malayalam News

വിപണി ഏറെ ചാഞ്ചാട്ടം കാണിക്കുന്ന ദിവസമായിരിക്കും. വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് വില്‍ക്കാന്‍ ശ്രമിക്കാം. 784നു താഴേക്ക് റിലയന്‍സ് നീങ്ങുന്നതു കണ്ടാല്‍ സെല്‍ ഓര്‍ഡര്‍ നല്‍കാം. ടാര്‍ജറ്റ്: 776. സ്‌റ്റോപ്പ് ലോസ്: 789.

ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്: 115 എന്ന ടാര്‍ജറ്റില്‍ ഈ ഓഹരി വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 100.

ജെയ്പ്രകാശ് അസോസിയേറ്റ്‌സ്: ടാര്‍ജറ്റ് 80. സ്‌റ്റോപ്പ് ലോസ്: 65.

ഭാരതി എയര്‍ടെല്‍: വാങ്ങാനുള്ള ടാര്‍ജറ്റ് 400. സ്‌റ്റോപ്പ് ലോസ്: 370.

ഐസിഐസിഐ ബാങ്ക്: വില്‍ക്കാവുന്ന പൊസിഷനിലെത്താന്‍ സാധ്യതയുണ്ട്. 800 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ്‌ലോസ്: 860.

എച്ച്ഡിഐഎല്‍: 83 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 96.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: oneindia provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

English summary
sell the stock of Reliance Industries below Rs 784 and place the target at Rs 776 and stop loss at Rs 789.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X