കളിത്തോക്കെന്ന് കരുതി വെടി; ബാലന്‍ കൊല്ലപ്പെട്ടു

കുട്ടിയുടെ അമ്മാവന്‍ മുകേഷ് വാങ്ങിയ തോക്കെടുത്ത് വീട്ടില്‍ നിന്ന് ആരുമറിയാതെ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടുകാരുമൊത്ത് കള്ളനും പൊലീസും കളിയ്ക്കുന്നതിനിടെ വെടിയുണ്ട നിറച്ച തോക്കാണെന്ന് അറിയാതെ കുട്ടി, സുഹൃത്തായ ചന്ദനു (10) നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ രണ്ട് വെടിയുണ്ടകള്‍ തറച്ച ചന്ദന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മാവനായ മുകേഷിനെയും പിതാവ് രാമചന്ദറിനെയും പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications