ശുംഭന്‍മാര്‍: ജയരാജന്റെ വ്യാഖ്യാനം തള്ളി

പൊതുവഴിയിലെ സമ്മേളനം വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവില്‍ പ്രതിഷേധിച്ചു നടത്തിയ പ്രസംഗത്തില്‍ ശുംഭന്മാര്‍ എന്നു പ്രയോഗിച്ചതു പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ഥത്തിലാണെന്ന വാദമാണു ഹൈക്കോടതി തള്ളിയത്.
ഇതു വ്യക്തമാക്കി നല്കിയ സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വി.രാംകുമാര്‍, ബര്‍ക്കത്ത് അലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണു കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications