മകന്‍ മര്‍ദ്ദിച്ചു; പിതാവ് തിളച്ച എണ്ണ ഒഴിച്ചു

കടകളിലേയ്ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന കാട്ടില്‍ സദാനന്ദനെ(68)യാണ് മകന്‍ ഷൈന്‍(33) മര്‍ദ്ദിച്ചത്. ഒടുവില്‍ സദാനന്ദന്‍ മകന്റെ മേല്‍ തിളച്ച എണ്ണ ഒഴിയ്ക്കുകയായിരുന്നു.
പൊള്ളലേറ്റ ഷൈന്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്്. സംഭവം അറിഞ്ഞെത്തിയ പോലീസ് സദാനന്ദനെ കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications