നാലരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

സപ്തംബര്‍ 25നായിരുന്നു സംഭവം. ബാലികയുടെ മുടി മുറിയ്ക്കാനായി അച്ഛനൊപ്പം കാവല്‍പ്പുരതിരുമുക്കിലുള്ള സിന്‍സിയര്‍ ഹെയര്‍ ഡ്രസിങ് കടയിലെത്തിയതായിരുന്നു നാലരവയസ്സുകാരി.
തുടര്‍ന്ന് മകളെ മുടിമുറിയ്ക്കാനായി കടയിലിരുത്തിയ ശേഷം പിതാവ് പുറത്തേയ്ക്ക് പോയി. ഈ സമയത്ത് സുരേഷ് കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.പിന്നീട് കുട്ടിയുടെ അച്ഛന്റെ പരാതിയിന്‍മേല്‍ പോലീസ് പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തു.












Click it and Unblock the Notifications