അധ്യാപകന് വന്നത് ദുര്‍മന്ത്രവാദം നടത്താനെന്ന്

ഇവരെ അധ്യാപകനുമായി ബന്ധപ്പെടുത്തിയതില്‍ ജ്യോത്സ്യന് ശ്രീകുമാറിന്റെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരേ ദുര്‍മന്ത്രവാദം നടത്താനുള്ള പണം ഈ സംഘത്തിലെ ഒരാളുടെ ഭാര്യയില്‍നിന്ന് വാങ്ങിക്കൊടുക്കാമെന്നു ജ്യോത്സ്യന് ഏറ്റിരുന്നതായി പോലീസ് സംശയിക്കുന്നു.
മന്ത്രവാദം നടത്താന്‍ ജ്യോത്സ്യന് 15,000 രൂപ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള പണമില്ലെന്നു പറഞ്ഞാണു സംഭവദിവസം കൃഷ്ണകുമാര്‍ ജ്യോത്സ്യന്റെ വീട്ടില്‍നിന്ന് ഇറങ്ങിയത്.
പോലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ജ്യോത്സ്യന് മറച്ചുവെയ്ക്കുകയായിരുന്നു. പ്രശ്നം വഷളാകുമെന്നറിഞ്ഞു പിന്നീടു തുറന്നുപറയുകയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഷാനവാസ് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരില്‍നിന്നു തെളിവെടുപ്പു നടത്തി.
അഞ്ചുദിവസത്തിനുള്ളില്‍ കൃഷ്ണകുമാറിന്റെ ആരോഗ്യനിലയില്‍ തൃപ്തികരമായ മാറ്റമുണ്ടാകുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണം നടന്ന് ഏഴുദിവസം കഴിഞ്ഞിട്ടും അധ്യാപകന്റെ മൊഴിയിലെ അവ്യക്തതയാണ് അന്വേഷണത്തിനു തടസം.
അധ്യാപകന്റെ മലദ്വാരത്തിലേറ്റ മുറിവ് കമ്പിപ്പാര ഉപയോഗിച്ചുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ പോലീസിനു മൊഴി നല്കി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications